Viswamithran-വിശ്വാമിത്രന്‍

Viswamithran-വിശ്വാമിത്രന്‍

₹417.00 ₹490.00 -15%
Category: Novels
Original Language: Malayalam
Publisher: Green Books
ISBN: 9788199125247
Page(s): 348
Binding: Paper Back
Weight: 350.00 g
Availability: Out Of Stock

Book Description

വിശ്വാമിത്രന്‍
കെ.ജി. രഘുനാഥ്

രാമായണ കഥാസന്ദര്‍ഭങ്ങളിലൂടെ രാജര്‍ഷി വിശ്വാമിത്രന്‍റെ സംഭവബഹുലമായ ജീവിതത്തെ അനാവരണം ചെയ്യുന്ന കൃതി. ആദികവി  മൗനമായി ധ്വനിപ്പിച്ച മുഹൂര്‍ത്തങ്ങള്‍ക്ക് പുതിയ നിരീക്ഷണങ്ങളും ചിന്തകളും അവതരിപ്പിച്ചുകൊണ്ട് വായനക്കാര്‍ക്ക് നവോന്മേഷം പകരുന്നതോടൊപ്പം സമകാലിക ഭാരതത്തെക്കുറിച്ച് ചിന്തിക്കാനുള്ള പ്രേരണയും ഈ നോവല്‍ നല്‍കുന്നു. കന്യാകുബ്ജത്തിലെ രാജാവായിരുന്ന വിശ്വാമിത്രന്‍,രാജര്‍ഷിയും ബ്രഹ്മര്‍ഷിയുമായി, ചണ്ഡാലനായി മുദ്രകുത്തപ്പെട്ട തൃശങ്കുവിനുവേണ്ടിമാത്രം  സ്വര്‍ഗ്ഗം സൃഷ്ടിക്കുന്ന കഥയും,  ഹരിശ്ചന്ദ്ര മഹാരാജാവിനെ ചുടലപ്പറയാനായി മാറ്റുന്ന കഥയും വേറിട്ടൊരു വായനാനുഭവമാണ് നല്‍കുന്നത്. ഗൗതമ ശാപത്താല്‍ ശിലയായി മാറിയ അഹല്യയെ അല്ല, ദേവേന്ദ്രനെ ചോദ്യംചെയ്യുന്ന അഹല്യയെയാണ് ഈ നോവലില്‍ അവതരിപ്പിച്ചിട്ടുള്ളത്.

Write a review

Note: HTML is not translated!
    Bad           Good
Captcha